نگاه کلی
تفکیک امتیازها
-
5 ★78%
-
4 ★17%
-
3 ★5%
-
2 ★0%
-
1 ★0%
نکات کلیدی
- امتیاز مجسمه منجلال و گارودا چند است؟
- مجسمه منجلال و گارودا بر اساس 41 نظر، امتیاز 4.7 از ۵ دارد.
- مجسمه منجلال و گارودا کجاست؟
- H2VV+QRQ, Kuppaayil, Guruvayur, Kerala 680101، هند
ഗുരുവായൂർ ക്ഷേത്രത്തിലെ കഴകക്കാരിയായിരുന്ന ഒരു വാരസ്യാരായിരുന്നു മഞ്ജുള. നിത്യവും അവൾ ഭഗവാന് ചാർത്താൻ മാലകൾ കെട്ടിക്കൊടുക്കുമായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, പതിവിലധികം പണിയുണ്ടായിരുന്നതിനാൽ വളരെ വൈകി മാത്രമാണ് അവൾക്ക് ക്ഷേത്രത്തിലെത്താനായത്. അപ്പോഴേയ്ക്കും നടയടച്ചുകഴിഞ്ഞിരുന്നു. നിരാശയായ മഞ്ജുള, കിഴക്കേ നടയിലുള്ള തന്റെ വാര്യത്തേയ്ക്ക് തിരിച്ചുനടന്നു. പോകുന്ന വഴിയിൽ, ഒരു ആൽമരത്തിന്റെ തറയിൽ അവൾ വിശ്രമിയ്ക്കാനിരുന്നു.
അപ്പോൾ, ഭക്തോത്തമനായ പൂന്താനം നമ്പൂതിരി, ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു.
ദുഃഖിതയായി ഇരിയ്ക്കുന്ന അവളോട് കാര്യം തിരക്കിയപ്പോൾ അവൾ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. മഞ്ജുളയെ ആശ്വസിപ്പിച്ച പൂന്താനം, ആൽച്ചുവട്ടിലുള്ള കല്ലിൽ ഭഗവാനെ സങ്കല്പിച്ച് മാലചാർത്താൻ അവളോട് നിർദ്ദേശിച്ചു.
പിറ്റേന്ന് രാവിലെ നടതുറന്ന് നിർമ്മാല്യദർശനം നടത്തിയശേഷം മേൽശാന്തി, പതിവുപോലെ വിഗ്രഹത്തിൽ നിന്ന് ചന്ദനമുഴുക്കാപ്പും ആഭരണങ്ങളും മാലകളും നീക്കം ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാൽ, എത്ര മാറ്റാൻ ശ്രമിച്ചിട്ടും ഒരു മാല മാത്രം വിഗ്രഹത്തിൽ ഉറച്ചുനിൽക്കുന്നതായി അദ്ദേഹം മനസ്സിലാക്കി.
ഈ സമയത്ത് പൂന്താനം, തലേദിവസം രാത്രി നടന്ന സംഭവങ്ങൾ മുഴുവൻ അദ്ദേഹത്തോട് പറഞ്ഞു.
ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് അര കിലോമീറ്റർ നേരെ കിഴക്കുമാറി, സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും നഗരസഭാ കാര്യാലയത്തിന്റെയും ഇടയിലാണ് ഈ ആൽമരം സ്ഥിതിചെയ്യുന്നത്. ഇതിന്റെ ചുവട്ടിൽ, ഭഗവദ്വാഹനമായ ഗരുഡന്റെ ഭീമാകാരമായ ഒരു ശില്പമുണ്ട്. 1975-ൽ ഒരു ഭക്തൻ സമർപ്പിച്ച ഈ ശില്പം, ഇന്ന് ഗുരുവായൂർ പട്ടണത്തിന്റെ മുഖമുദ്രകളിലൊന്നാണ്. കിഴക്കുഭാഗത്തുനിന്ന് ഗുരുവായൂരിലേയ്ക്ക് വരുന്ന ഭക്തരെ സ്വാഗതം ചെയ്യുന്നത് ഈ ശില്പമാണ്. ക്ഷേത്രങ്ങളിലെ കൊടിമരങ്ങളിലും മണ്ഡപങ്ങളിലും കാണുന്ന രൂപത്തിൽ നിന്ന് വ്യത്യസ്തമായി, ശരിയ്ക്കും ഒരു പരുന്തിന്റെ രൂപം തന്നെയാണ് ഈ ശില്പത്തിന്. സർപ്പപീഠത്തിൽ, അതീവരൗദ്രഭാവത്തോടെ നിൽക്കുന്ന ഈ ഗരുഡനെ വാഹനത്തിലിരിയ്ക്കുന്നവരടക്കം എല്ലാ ഭക്തരും കൈകൂപ്പിത്തൊഴുന്നു. ഇതിന്റെ മറുവശത്ത് ക്ഷേത്രത്തിലേയ്ക്ക് അഭിമുഖമായി പൂന്താനത്തിന്റെ പളുങ്കുശില്പവുമുണ്ട്.

نظر بدهید
بیشتر ببینید
مکان های نزدیک
دیدن مکان
تعطیلات گوروویور
دیدن مکان
پارک کودکان شهرداری گوروویور
دیدن مکان
ایستگاه اتوبوس شهرداری
دیدن مکان
رستوران پونتانام
دیدن مکان
رستوران گیاهی ناندینی
دیدن مکان
پارکینگ شهرداری گوروویور
دیدن مکان
رستوران Saptaswaram
دیدن مکان
ایستگاه اتوبوس خصوصی Guruvayoor
دیدن مکان
رستوران یاقوت کبود
دیدن مکان
رستوران آکشایا
شاید اینها را هم بپسندید
مکان های مشابه
دیدن مکان
کاخ شهر
دیدن مکان
مسجد مکه
دیدن مکان
چهار فرمان
دیدن مکان
قلعه سیکاندرا
دیدن مکان
دروازه شیر من
دیدن مکان
کاخ بنگالورو
دیدن مکان
جال محل
دیدن مکان
قلعه ناهارگر
دیدن مکان
قطب منار
دیدن مکان